Electrical wireman, Electrical Supervisor malayalam Note കള്‍ക്ക് താഴോട്ട് scroll ചെയ്ത് പോകുക.PAGES എന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്പ്രായങ്ങള്‍ അറിയീക്കുക. ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടാല്‍ മറ്റുള്ള WIRING തൊഴിലാളികള്‍ക്ക് ഇത് എത്തിച്ച് കൊടുക്കുക.പുതിയ Address www.sselectricgroup.com.

CLASS C ELECTRICAL CONTRACTOR


WIREMAN PERMIT ലഭിച്ച് അഞ്ച് വര്‍ഷത്തെ EXPERIENCE ഉണ്ടങ്കില്‍ OR ITI  പോലുള്ള COURSE കഴിഞ്ഞ ആളുകള്‍ ആണങ്കില്‍ മൂന്ന് വര്‍ഷത്തെ EXPERIENCE ഉണ്ടങ്കില്‍ KERALA STATE ELECTRICAL LICENSING BOARD  ന് ഒരു അപേക്ഷ സമര്‍പ്പിച് ഒരു INTERVIEW ന്‍റെ സഹായതോടെ C CLASS CONTRACTOR LICENSE
എടുക്കാവുന്നതാണ്.

അതിന്‍റെ INTERVIEW  ആവശ്യമായ കാര്യങ്ങളാണ് താഴെ Link ഉള്ളത്

CLASS C ELECTRICAL CONTRACTOR


<script data-ad-client="ca-pub-8258977642835327" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>

1 comment:

Theme images by Jason Morrow. Powered by Blogger.